കഴിഞ്ഞ ദിവസം രണ്ട് ലക്ഷം കൊവിഷീല്‍ഡ് വാക്സിന് എത്തിയെങ്കിലും, തുടര്‍ ലഭ്യതയുടെ കാര്യത്തില്‍ ഉറപ്പില്ലാത്തതിനാല്‍ വാക്സിന് നല്കാന് സാധിക്കില്ല. കൊവിഷീല്‍ഡ് വാക്സിന് എത്തിയില്ലെങ്കില്‍ രണ്ടാം ഡോസ് മരുന്ന് വിതരണവും മുടങ്ങും.
Original reporting. Fearless journalism. Delivered to you.